Friday, September 20, 2024

നാട്ടിക ബീച്ചിൽ മൽസ്യബന്ധന ബോട്ട് ദിശ തെറ്റി കരയിലേക്ക് ഇടിച്ചു കയറി

വാടാനപ്പള്ളി: നാട്ടിക ബീച്ചിൽ മൽസ്യബന്ധന ബോട്ട് ദിശ തെറ്റി കരയിലേക്ക് ഇടിച്ചു കയറി. ഫീനിക്സ് എന്ന ബോട്ടാണ് കരയിലേക്ക് ഇടിച്ചുകയറിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments