Tuesday, August 19, 2025

കഞ്ചാവ് ബീഡി വലിച്ചു; പുന്നയൂർക്കുളം സ്വദേശികൾ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

എരുമപ്പെട്ടി: കഞ്ചാവ് ബീഡി വലിച്ച അഞ്ചു യുവാക്കളെ എരുമപ്പെട്ടി പോലീസ് പിടികൂടി. പുന്നയൂര്‍ക്കുളം സ്വദേശികളായ കോട്ടയില്‍ അമാനുള്ള (22), വാരിയത്തയില്‍ ദാവൂദ് (21) , മങ്ങാട് സ്വദേശികളായ മുല്ലയ്ക്കല്‍ പ്രവീഷ് ലാല്‍ (23), വടക്കന്‍ ദേവക് (20), ചെമ്മണ്ണൂര്‍ ചമ്മനിയില്‍ ജാസിം ബിന്‍ ബക്കര്‍ (21), എന്നിവരാണ് പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ സി.വി ലൈജുമോന്‍, എസ്.ഐ യു മഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി കടങ്ങോട്, എരുമപ്പെട്ടി, പന്നിത്തടം മേഖലകളിൽ നിന്നായി നിരവധി സംഘങ്ങളെയാണ് എരുമപ്പെട്ടി പോലീസ് പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments