Thursday, September 19, 2024

ലൈംഗിക പീഡന പരാതി; നടനും എം.എൽ.എയുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ എം.മുകേഷ് എംഎല്‍എക്കെതിരെ കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയില്‍  മരട് പൊലീസാണ് കേസെടുത്തത് . ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത് . അന്വേഷണസംഘം ഇന്നലെ പത്ത് മണിക്കൂര്‍ നടിയുടെ മൊഴിയെടുത്തിരുന്നു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments