Thursday, September 19, 2024

തൃശൂരിൽ വീണ്ടും പോലീസിന്റെ എം.ഡി.എം.എ വേട്ട; 103 ഗ്രാം എം.ഡി.എം.എയുമായി രണ്ടു കുന്നംകുളം സ്വദേശികൾ പിടിയിൽ 

തൃശൂർ: തൃശൂരിൽ വീണ്ടും പോലീസിന്റെ എം.ഡി.എം.എ  വേട്ട. ദേശീയപാത നടത്തറയിൽ  103 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി വിഷ്ണു, അടുപ്പൂട്ടി  സ്വദേശി ശരത് എന്നിവരെയാണ് സിറ്റി ഡാൻസാഫ്  സംഘവും,  ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments