Thursday, September 19, 2024

പുന്നയൂർക്കുളത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

പുന്നയൂർക്കുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുന്നയൂർക്കുളം ചമ്മന്നൂർ താഴത്തയിൽ വീട്ടിൽ സുധാകര(54)നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നിർദ്ദേശപ്രകാരം വടക്കേക്കാട് എസ്.ഐ ഗോപിനാഥൻ, സി.പി.ഒമാരായ രതീഷ് കുമാർ, റെജിൻ, റോഷ്നി, ഹരി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments