ഒരുമനയൂർ: വയനാട് ദുരന്ത ബാധിതർക്ക് സഹായവുമായി ഒരുമനയൂർ ഒറ്റത്തെങ് ക്ലബ് ഒയാസ്കോ. ക്ലബ് പ്രവർത്തകർ ശേഖരിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കെ.എ ഉണ്ണികൃഷ്ണൻ, ക്ലബ്ബ് സെക്രട്ടറി സാജിദ് എന്നിവർ തുക എൻ.കെ അക്ബർ എം.എൽ.എക്ക് കൈമാറി. ക്ലബ്ബ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
വയനാട് ദുരന്ത ബാധിതർക്ക് സഹായവുമായി ഒരുമനയൂർ ഒറ്റത്തെങ് ക്ലബ് ഒയാസ്കോ
RELATED ARTICLES

