Friday, September 20, 2024

വടക്കേക്കാട് ആറ്റുപ്പുറം താമരശ്ശേരി കുമാരൻ്റെ മകൻ മോഹനൻ നിര്യാതനായി

വടക്കേക്കാട്: ആറ്റുപ്പുറം താമരശ്ശേരി കുമാരൻ്റെ മകൻ മോഹനൻ (67) നിര്യാതനായി. മകൻ: മജോഷ്. സഹോദരങ്ങൾ: മണി, ജയൻ , പ്രദീപ് , രമേഷ്, ലത. മാതാവ്: മാധവി. സംസ്കാരം ഇന്ന് മണികണ്ഠേശ്വരത്തുള്ള സഹോദരന്റെ വീട്ടിൽ നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments