Wednesday, September 18, 2024

ചാവക്കാട് മഹല്ല് പുത്തൻപള്ളി ഹദ്ദാദ് ആണ്ട് നേർച്ച; ഹദ്ദാദ് പള്ളിയിൽ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് മഹല്ല് പുത്തൻപള്ളി ഹദ്ദാദ് ആണ്ട് നേർച്ചയുടെ ഭാഗമായി  ഹദ്ദാദ് പള്ളിയിൽ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു. ചാവക്കാട് മഹല്ല് ഖത്തീബ് ഹാജി കെ.എം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. ബാദുഷ തങ്ങൾ മണത്തല, അബൂബക്കർ മുസ്ലിയാർ പൈലിപുറം, അബ്ദുള്ള ബാഖവി, അബുതാഹിർ, സത്താർ ദാരിമി, അസ്‌കർ മുസ്ലിയാർ, അഷ്‌റഫ്‌ സഖാഫി, കമ്മിറ്റി അംഗങ്ങളായ, നൗഷാദ് അഹമ്മു, എൻ. കെ. ഷംസുദീൻ, നാസർ കൊളാടി, അനീഷ്‌ പാലയൂർ, നൗഷാദ് നെടുപറമ്പിൽ, ശിഹാബ് കാരക്കാട്, ഇല്ല്യാസ് ബുർഹാൻ, നാസർ കൊനായിൽ, ശംസുദ്ധീൻ ഷമീർ, ഷജീർ ഹസ്സൻ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. നാളെ രാവിലെ 8 മുതൽ 11 വരെ  ഭക്ഷണ വിതരണം ഉണ്ടാകുമെന്ന്  ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments