Friday, September 20, 2024

കാനഡയിൽ വാഹനാപകടം; എറിയാട് സ്വദേശിയായ യുവാവ് മരിച്ചു

കൊടുങ്ങല്ലൂർ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ എറിയാട് സ്വദേശിയായ യുവാവ് മരിച്ചു. പേബസാർ അമ്മു റോഡിൽ കാട്ടുപറമ്പിൽ ഷാജിയുടെ  മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. കാൽനടയാത്രക്കാരനായ മുഹമ്മദ് സൽമാനെ ട്രക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments