ചാവക്കാട്: തിരുവത്ര പഴയ പോസ്റ്റ് ഓഫീസിന് പുറകിൽ കരിമ്പി അസൈനാർ ഹാജി ഭാര്യ പൂവി (മാമി- 70) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പുതിയറ പള്ളി കബർസ്ഥാനിൽ. മക്കൾ: ഖലീൽ,(സൗദി അറേബിയ), ഹാരിസ്, മഹറൂഫ്, മുദസിർ (മൂന്ന് പേരും യു.എ.ഇ) ആരിഫ, സമീഹ, സുമ്മയ, ബുഷറ. മരുമക്കൾ: ഉമ്മർ, കുഞ്ഞിമുഹമ്മദ്, അബ്ദുൽസമദ്, മുഹസീന, ഷംസീന, ഷംന, അലീന, പരേതനായ മുഹമ്മദ് കുട്ടി.