Thursday, April 17, 2025

വയനാട് ദുരന്തം; ചൂൽപ്പുറം മഹല്ല് ജമാഅത്ത് ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകി 

ഗുരുവായൂർ: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ചൂൽപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റി 1,25,300 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന് മഹല്ല് പ്രസിഡൻ്റ് ആർ.വി കാദർമോൻ ഹാജി  തുക കൈമാറി. മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments