Thursday, September 19, 2024

മന്ദലാംകുന്ന് കടൽത്തീരത്ത് തിമിംഗലത്തെ ചത്ത നിലയിൽ  കണ്ടെത്തി

പുന്നയൂർക്കുളം: മന്ദലാംകുന്ന് കടൽത്തീരത്ത് തിമിംഗലത്തെ ചത്ത നിലയിൽ  കണ്ടെത്തി. ഫിലിം പൈലറ്റ് ഇനത്തിൽപ്പെട്ട ചെറിയ തിമിംഗലമാണ് കരക്ക് അടിഞ്ഞത്. നടക്കാനിറങ്ങിയവരാണ് തിമിംഗലത്തിൻ്റെ ജഡം ആദ്യം കണ്ടത്. മൂന്ന് അടിയോളം നീളമുള്ള ചെറിയ തിമിംഗല ലത്തിൻ്റെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments