Friday, September 20, 2024

ഗുരുവായൂർ എൽ.എഫ് കോളേജിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

ഗുരുവായൂർ: എൽ.എഫ് കോളേജിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യുവാവിന് പരിക്ക്. മുതുവട്ടൂർ തൈക്കാട് വീട്ടിൽ ശ്രീനാഥി(25)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments