Saturday, November 23, 2024

ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ഏങ്ങണ്ടിയൂർ: ചേറ്റുവ കടവിന് കിഴക്ക് പരേതനായ മരക്കാരകത്ത് മെയ്‌തുണ്ണിയുടെ മകൻ മിഥിലാജ് (33) ഷാർജയിൽ നിര്യാതനായി. കബറടക്കം പിന്നീട് ചേറ്റുവ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും. മാതാവ്: ഉമൈറ. ഭാര്യ: സഹല. മകൻ: സംമ്രാൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments