Friday, September 20, 2024

കാഞ്ഞാണി – അന്തിക്കാട് റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കാഞ്ഞാണി: അന്തിക്കാട് റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി(38)ആണ് മരിച്ചത്. കാഞ്ഞാണി അന്തിക്കാട് റോഡിൽ കപ്പേളക്കുസമീപം ഇന്നു രാവിലെ  8.15നാണ് അപകടം. കാഞ്ഞാണിയിലെ ഗാർഡിയൻ ആംബുലൻസിൽ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments