Thursday, September 19, 2024

കടപ്പുറം പഞ്ചായത്തിലെ തീരദേശ മേഖലയിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ തീരദേശ മേഖലയിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം. നിരവധി പേർക്ക് കടിയേറ്റു. നാട്ടുകാർ പരിഭ്രാന്തിയിൽ. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് തൊട്ടാപ്പു മുതൽ മുനക്കക്കടവ് വരെ ഭ്രാന്തൻ നായ നാട്ടുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇപ്പോഴും നായയെ പിടികൂടാനായിട്ടില്ല. കടിയേറ്റ രണ്ടുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments