Saturday, April 11, 2026

അകലാട് ലിഗോളാസ് ചാരിറ്റി ആൻ്റ് ആർട്സ് സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പുന്നയൂർ: അകലാട് ലിഗോളാസ് ചാരിറ്റി ആൻ്റ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് എംവി ഷകീർ നേതൃത്വം നൽകി. വാർഡ് മെമ്പർ ബിൻസി റഫീഖ് പതാക ഉയർത്തി. ഉമ്മർ കുട്ടികൾക്ക് പതാക കൈമാറി സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments