Thursday, September 19, 2024

പാടൂർ ലി ബയേൺ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

വെങ്കിടങ്ങ്: പാടൂർ ലി ബയേൺ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഷാജഹാൻ ദേശീയ പതാക ഉയർത്തി. ക്ലബ്‌ അംഗങ്ങളായ ഫാസിൽ, കാസിം, ബെൻസീർ, ഷാഹിൻഷാ, ഷെഹീൻ മധുര വിതരണത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments