Wednesday, February 25, 2026

എടയൂർ സമീക്ഷ കലാ സാംസ്‌കാരിക സമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പുന്നയൂർ: എടയൂർ സമീക്ഷ കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സമീക്ഷ ജി.സി.സി ട്രഷറർ വി.എം ഫിറോസ് ദേശീയ പതാക ഉയർത്തി. രക്ഷധികാരി ടി.കെ ഉസ്മാൻ അധ്യക്ഷന വഹിച്ചു. ഗഫൂർ, ബിൻഷാദ്, ഫൈസൽ കോജ എന്നിവർ സംസാരിച്ചു. സാബിർ സ്വാഗതവും റൗഫ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments