Saturday, April 5, 2025

എടക്കഴിയൂർ പുല്ലൻചിറ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്  സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട്: എടക്കഴിയൂർ പുല്ലൻചിറ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ്‌ രക്ഷധികാരി ലീഡർ കലീൽ കൊട്ടിലിങ്ങൽ പതാക ഉയർത്തി. ക്ലബ് ഭാരവഹികളായ  മനാഫ് ഓളങ്ങാട്ടിൽ,  മുജീബ്ഷ, അഫ്സൽ, നിഷാദ്, മുനീർ, ഷാഹി,  ഷാമിൽ, അനീസ്, അമർ അതിർത്തി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments