Friday, September 20, 2024

കോൺഗ്രസ് ചാവക്കാട് മണ്ഡലം 28-ാം വാർഡിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചാവക്കാട്: കോൺഗ്രസ് ചാവക്കാട് മണ്ഡലം 28-ാം വാർഡ് കൗൺസിലർ അസ്മത്തലിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എച്ച്.എം നൗഫൽ, ഷമീം, സുഹാസ്,നദീം, കബീർ,അബൂബക്കർ, പ്രവീൺകുമാർ, റാഫി
നൗഷാദ്,ഇസ്മായിൽ
നിഷാദ്, പരീത്, സക്കറിയ, സുനിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments