Thursday, April 3, 2025

സഹൃദയ കലാ സാംസ്‌കാരിക വേദി എച്ച്.എം.സി മണത്തല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 

ചാവക്കാട്: സഹൃദയ കലാ സാംസ്‌കാരിക വേദി എച്ച്.എം.സി മണത്തലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.എ  ഒലീദ് പതാക ഉയർത്തി. സെക്രട്ടറി മുഹമ്മദ്  മുബിൻ, മുഹ്സിൻ, രാഹുൽ മണികണ്ഠൻ, ആഷിക്, നിഷാം, ഷാഫി, അലി, മുബീർ, ഷഹനാസ്, ഷറഫു എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments