Monday, February 23, 2026

മമ്മിയൂർ മേഖലാ കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഗുരുവായൂർ: മമ്മിയൂർ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.വി. ബദറുദ്ദീൻ പതാക ഉയർത്തി. മുൻ വാർഡ് കൗൺസിലർ  സൈസൺ മാറോക്കി അധ്യക്ഷത വഹിച്ചു. കൗൺസിലർ ബേബി ഫ്രാൻസിസ്, വർഗീസ് പനക്കൽ, ഷോബി ഫ്രാൻസിസ്,പി ലോഹിദാക്ഷൻ, പി.സി. ജോസ്, ശശി തച്ചിലത്ത്, രതീഷ് പാലിയത്ത്, കെ വി അനിൽകുമാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments