Thursday, September 19, 2024

എടക്കഴിയൂർ 62-ാം നമ്പർ അങ്കണവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് എടക്കഴിയൂർ 62-ാം നമ്പർ അങ്കണവാടിയിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ നടന്നു. വാർഡ് മെമ്പർ അറഫാത്ത് പതാക ഉയർത്തി. സുബൈദ പാലക്കൽ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. അബ്ദുൽ റഹിമാൻ, ബിന്ദു ടീച്ചർ, പാർവതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}
RELATED ARTICLES
- Advertisment -

Most Popular

Recent Comments