Wednesday, December 17, 2025

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം സ്വതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ 78-ാമത് സ്വതന്ത്ര്യദിനം ആഘോഷിച്ചു. സംഘം പ്രസിഡണ്ട് എം.എസ് ശിവദാസ് പതാക ഉയർത്തി. സെക്രട്ടറി എ.കെ അലി  അധ്യക്ഷത വഹിച്ചു. എം.ആർ.ആർ.എം വിദ്യാർത്ഥി മുഹമ്മദ് ഷാനിർ സ്വതന്ത്ര്യദിന പ്രഭാഷണം നടത്തി. ഭാരവാഹികളായ ട്രഷറർ വി  കെ ഷാജഹാൻ,വൈസ് പ്രസിഡണ്ട് കെ.കെ.വേണു,ജോയിൻ സെക്രട്ടറി എൻ ബാബു,ഓഡിറ്റർ കെ. ആർ. രമേഷ്,എക്സിക്യൂട്ടീവ് മെമ്പർമാരായ എ.വി. മനോജ്, എൻ.കെ.ഗണേഷ്,കെ. എ. സതീശൻ,കെ.എൻ. അർജുനൻ, ഇ.ഡി. റെജിൻ, എ. എ. ബിജേഷ്,കെ. എസ്. വിനയൻ,പി.എ.ഷാജി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments