Thursday, September 19, 2024

അകലാട് ബദർപള്ളി വി വൺ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർ: അകലാട് ബദർപള്ളി വി വൺ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 7 8-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പുന്നയൂർ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ സുബൈദ പുളിക്കൽ പതാക ഉയർത്തി. ക്ലബ് പ്രസിഡന്റ് അനസ്, ഷഫീക്, ആസിഫ് കണ്ടാണത്ത്, ഷക്കീർ കുളിയാട്ട്, സലിം കുന്നമ്പത്ത്, ഇജാസ്, ഷബീർ, അലി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments