Wednesday, April 2, 2025

സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അണ്ടത്തോട് സെന്ററിൽ ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്.അലി ദേശിയപതാക ഉയർത്തി. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ക്ലബ്ബ് രക്ഷാധികാരി അബ്ദുസമദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സിബി റഷീദ് മൗലവി, ഹുസൈൻ വലിയകത്ത്, മുജീബ് കുന്നംബത്ത്, സിഎം ഗഫൂർ, കെബീർ തെങ്ങിൽ, എകെ മുഹ്‌താർ, കെബീർ ചാലിൽ, അഷറഫ് ചോലയിൽ, അലി പുതുപറമ്പിൽ, വി.കെ. യാസിർ, ഇസ്മായിൽ, മണികണ്ഠൻ, നസീർ, ഷാഹിർ, നാസർ, ഷഹീൽ, മുബാറക്, ഷെബീർ, ആഷിഫ്, റമീസ്, റൈഹാൻ, അമിതേഷ്, യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു.
വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് മൗനപ്രാർത്ഥന നടത്തി കൊണ്ടാണ് പരിപാടി തുടങ്ങിയത്.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}
RELATED ARTICLES
- Advertisment -

Most Popular

Recent Comments