Saturday, April 11, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഗ്രാമവേദി അഞ്ചങ്ങാടി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു

കടപ്പുറം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ഗ്രാമ വേദി അഞ്ചങ്ങാടി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. എ.കെ ഷാബിർ, സി.എ ഫായിസ്, സി.എച്ച് ഷാജാഹാൻ, പി.എം മഹ്റൂഫ്, ടി.സി സുബൈർ, വി.എം താഹ, ടി.എസ് ഷിഹാബ്, ആർ.ടി ജലീൽ, വി.എസ് ശശി, ടി.എസ് സിനാജ്, പി.എസ് മുഹമ്മദ് ഷഹീൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments