Friday, September 20, 2024

പാവറട്ടി പാലുവായ് റോഡിൽ നീലങ്കാവിൽ തോമ ഇനാശു നിര്യാതനായി

പാവറട്ടി: പാലുവായ് റോഡിൽ നീലങ്കാവിൽ തോമ ഇനാശു (93) നിര്യാതനായി സംസ്ക്കാരം ഇന്ന് (തിങ്കൾ) വൈകീട്ട്  5 ന് പാവറട്ടി തീർത്ഥത കേന്ദ്ര സെമിത്തേരിയിൽ നടക്കും. മക്കൾ: എൻ.എ തോമാസ്, ജിജി, ജിനി. മരുമക്കൾ: ഷീബ തോമാസ് (പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ), ജോയ്, ലോയിഡ് തരകൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments