Friday, September 20, 2024

പുന്നയൂർക്കുളം തലക്കാട്ട് വീട്ടിൽ രവീന്ദ്രൻ (72) നിര്യാതനായി

പുന്നയൂർക്കുളം: ആൽത്തറ തലക്കാട്ട് വീട്ടിൽ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ഷബീന (അധ്യാപിക), ദിവ്യ, നിഷാന്ത്. മരുമക്കൾ: രമേശ്‌, ഉണ്ണി, സൗമ്യ. സംസ്കാരം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments