Friday, September 20, 2024

ബ്രഹ്മകുളം ആൽമാവിന് സമീപം ബൈക്കപകടം; രണ്ടു പേർക്ക് പരിക്ക്

ഗുരുവായൂർ: ബ്രഹ്മകുളം ആൽമാവിന് സമീപം ബൈക്കപകടം. ബൈക്ക് യാത്രികനും കാൽനട യാത്രക്കാരിക്കും  പരിക്കേറ്റു. സൈക്ക് യാത്രികൻ മുതുവട്ടൂർ വലിയകത്ത് വീട്ടിൽ സലിം (18), കാൽ നടയാത്രികയായ ബ്രഹ്മകുളം മനോടത്ത് വീട്ടിൽ സുമതി(66) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.55ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments