Friday, September 20, 2024

പ്രശസ്ത കാൻസർ സ്പെഷ്യലിസ്റ്റ് ഡോ.വി.പി ഗംഗാധരൻ ഗുരുവായൂരിൽ പരിശോധന ആരംഭിക്കും

ഗുരുവായൂർ: പ്രശസ്ത കാൻസർ സ്പെഷ്യലിസ്റ്റ് ഡോ.വി.പി ഗംഗാധരൻ ഗുരുവായൂരിൽ മാസത്തിലൊരിക്കൽ പരിശോധനക്ക് എത്തുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിലായിരിക്കും പരിശോധന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments