Thursday, September 19, 2024

ആളൂക്കാരൻ ഗ്രൂപ്പ് സ്ഥാപകൻ ഒരുമനയൂർ മാങ്ങോട്ടുപടി ആളൂർ വീട്ടിൽ എ.കെ ജോർജ് നിര്യാതനായി; സംസ്കാരം ഇന്ന്

ചാവക്കാട്: ആളൂക്കാരൻ ഗ്രൂപ്പ് സ്ഥാപകൻഒരുമനയൂർ മാങ്ങോട്ടുപടി ആളൂർ വീട്ടിൽ എ.കെ ജോർജ് (88) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയം സെമിത്തേരിയിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments