Saturday, April 11, 2026

ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; പാരീസില്‍ വെങ്കല നേട്ടവുമായി അമന്‍ ഷെറാവത്ത്

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. ഇന്ന് നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പുവെര്‍ട്ടോറിക്കോ താരം ഡാരിയന്‍ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്. പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments