Friday, October 10, 2025

രണ്ട്‌ കിലോ ഹാഷിഷ്‌ ഓയിലും 63 ഗ്രാം എം.ഡി.എംഎയുമായി ഗുരുവായൂർ സ്വദേശികൾ കുന്നംകുളത്ത്‌ പിടിയിൽ

കുന്നംകുളം: രണ്ട്‌ കിലോ ഹാഷിഷ്‌ ഓയിലും 63 ഗ്രാം എം.ഡി.എംഎയുമായി ഗുരുവായൂർ സ്വദേശികൾ കുന്നംകുളത്ത്‌ പിടിയിൽ. ഗുരുവായൂർ പേരകം കാവീട് സ്വദേശി അൻസിൽ, താമരയൂർ സ്വദേശി നിതീഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തം കോട്‌ വച്ച്‌ ഡാൻസാഫ്‌ സംഘമാണ്‌ കാറിൽ ലഹരി കടത്തുന്ന സംഘത്തെ പിടികൂടിയത്.

വീഡിയോ വാർത്ത കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments