Wednesday, April 2, 2025

വയനാട് ഉരുൾ പൊട്ടൽ ദുരന്തം; ആദരാഞ്ജലിയർപ്പിച്ച് ജയഭാരത് ക്ലബ്ബ്

ഏങ്ങണ്ടിയൂർ: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഏങ്ങണ്ടിയൂർ ജയഭാരത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്. ക്ലബ്ബ് ഓഫീസിന് മുന്നിൽ ദീപം തെളിയിച്ചായി ആദരാഞ്ജലി അർപ്പിച്ചത്. ക്ലബ് പ്രസിഡന്റ് വി.കെ രോഹിത്ത്, സെക്രട്ടറി മിഥുൻ കെ മധുസൂദനൻ, നന്ദു എൻ.വി, നിധിൻ കെ.കെ, അഭിനന്ദ് എൻ.യു, സുബിത്ത് എൻ.ബി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments