Saturday, March 14, 2026

വടക്കേക്കാട് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു അപകടം

വടക്കേക്കാട്: ടി.എം.കെ റീജന്‍സിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു അപകടം. ഡ്രൈവര്‍ അടക്കം അഞ്ചുപേര്‍ കാറില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി 10 മണിയോടേയാണ് അപകടം നടന്നത്. കുന്നംകുളത്തു നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കാനയില്‍ ചാടി മതിലില്‍ ഇടിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments