Monday, April 7, 2025

വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായവുമായി മടേക്കടവ് ശ്രീ നാരായണ പൂരാഘോഷ കമ്മിറ്റി

ചാവക്കാട്: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ മടേക്കടവ് ശ്രീ നാരായണ പ പൂരാഘോഷ കമ്മിറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ എൻ.കെ അക്ബർ എം.എൽ.എക്ക് കൈമാറി. വാർഡ് കൗൺസിലർ കെ.സി മണികണ്ഠൻ, സെക്രട്ടറി ഗിരീഷ്‌, പ്രസിഡന്റ് ഗമേഷ്, ട്രഷറർ വിനീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളയ വൈശാഖ്, സുനി, പ്രശാന്ത്‌, ശ്രീജിൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments