Friday, October 10, 2025

വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ മരിച്ചു

ചാവക്കാട്: വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു വർഷം മുമ്പാണ് ഇയാൾ നാട്ടിലെത്തി തിരിച്ചു അബുദാബിയിലേക്ക് മടങ്ങിയത്.

ഭാര്യ : സഫ്ന.

മാതാവ്: നഫീസ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments