Friday, September 20, 2024

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.എസ്. സറൂക്കിന്റെ പിതാവ് അണ്ടത്തോട് ചാലിൽ വീട്ടിൽ സെയ്ത് മുഹമ്മദ്‌ (63) നിര്യാതനായി

ചാവക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാവക്കാട് എ.എസ്. സറൂക്കിന്റെ പിതാവ് അണ്ടത്തോട് ചാലിൽ വീട്ടിൽ സെയ്ത് മുഹമ്മദ്‌ (63) നിര്യാതനായി. ഭാര്യ: സക്കീന. കബറടക്കം ഇന്ന് 3മണിക്ക് പുത്തൻകടപ്പുറം ജുമാമസ്ജിദിൽ നടക്കും. കുത്തേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് നേതാവ് എ സി ഹനീഫയുടെ സഹോദരനാണ് സെയ്ത് മുഹമ്മദ്. സക്കീനയാണ് ഭാര്യ. മാതാവ്: ഐഷാബി. മറ്റു സഹോദരങ്ങൾ: എ.സി. ഉമ്മർ, എ.സി. അബുബക്കർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments