Friday, September 20, 2024

ഗുരുവായൂർ ഇരിങ്ങപ്പുറത്ത് യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിക്ക പറമ്പിൽ അനുപമ(24)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  സംസ്ക്കാരം നാളെ (തിങ്കൾ) ഉച്ചക്ക് 2 ന് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ നടക്കും. മാതാവ്: ബിന്ദു. സഹോദരി: അനൈന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments