Friday, September 20, 2024

കൈനൂരിൽ മണലി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: കൈനൂരിൽ മണലി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൈനൂർ കാരാട്ടുപറമ്പിൽ അഖിലി(23) ൻ്റെ മൃതദേഹമാണ് പുത്തൂർ പൗണ്ട് റോഡിൽ കോലോത്തുകടവിൽ നിന്ന് കണ്ടെത്തിയത്. തിരച്ചിലിനിടയിൽ എൻ.ഡി.ആർ.എഫ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments