Friday, November 22, 2024

വയനാടൻ ജനതക്ക് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ നൽകും

പുന്നയൂർക്കുളം: ഉരുൾപ്പെട്ടലിൽ ദുരിതം പേരുന്ന വയനാടൻ ജനതക്ക് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്. വയനാടിനെ ചേർത്തുപിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ നൽകാൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചതായി പ്രസിഡന്റ് ജാസ്മിൻ ഷഹീർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments