Thursday, September 19, 2024

കാഞ്ഞാണി ആനക്കാട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

കാഞ്ഞാണി: കാഞ്ഞാണി ആനക്കാട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ആറ്റുപുറത്ത്  സജീവ്കുമാർ( 48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.45 നാണ് സംഭവം. അയൽ വീട്ടിലെ പ്ലഗ്ഗ് റിപ്പയറിംഗ് ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യ: ദിവ്യ. 

മകൾ: സൗപർണിക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments