Thursday, September 19, 2024

തൈക്കാട് സോക്കർ ലീഗ് സീസൺ-1; എഫ്.സി ബ്രഹ്മകുളം ജേതാക്കളായി

ചാവക്കാട്: ഗുരുവായൂർ, പാവറട്ടി, ബ്രഹ്മകുളം മേഖലകളിലെ ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച തൈക്കാട് സോക്കർ ലീഗ് സീസൺ-1 സമാപിച്ചു. എഫ്.സി ബ്രഹ്മകുളം ജേതാക്കളായി.  എഫ്.സി ബ്രഹ്മകുളത്തിന്റെ ജുനൈദ് ടൂർണമെന്റിലെ ടോപ് സ്കോററായി. മികച്ച ഗോളിയായി ശ്യാമിനെ തിരഞ്ഞെടുത്തു. ചാവക്കാട് പ്രചര ടർഫിൽ നടന്ന ടൂർണമെന്റിൽ ആറ് ടീമുകളാണ് മാറ്റുരച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments