Sunday, May 18, 2025

ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷ; അഞ്ചാം റാങ്ക് നേടിയ അബൂഫാരിഹിന് കോൺഗ്രസ്സിന്റെ അനുമോദനം

ചാവക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച അബൂ ഫാരിഹിനെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ ടി.എച്ച് റഹീം, സി.പി കൃഷ്ണൻ മാസ്റ്റർ, പി.ടി ഷൗക്കത്ത് അലി, ഇസ്ഹാഖ് മണത്തല, ജമാലു, കെ.കെ ഹിറോഷ്, രാധാകൃഷ്ണൻ എന്നിവർ ചേർന്ന് അബൂ ഫാരിഹിനെ പൊന്നാട അണിയിച്ചു. അനുമോദന ഫലകവും നൽകി.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (27-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments