പുന്നയൂർക്കുളം: ചമ്മന്നൂർ വടക്കേ കുന്നത്ത് അയ്യപ്പൻ ഭാര്യ കുട്ടിമാളു ടീച്ചർ (75) നിര്യാതയായി. കൊച്ചന്നൂർ സ്കൂളിൽ യു.പി അധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് രണ്ടുമണിക്ക് ആറ്റുപുറം നിദ്രാലയത്തിൽ നടത്തും. രഞ്ജിത്ത്, രേഖ എന്നിവർ മക്കളാണ്.