Saturday, August 23, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ പുതുക്കി

ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രസാദം വഴിപാടുകളുടെ നിരക്കുകളിൽ ചെറിയ മാറ്റം. നെയ്‌പ്പായസം കാൽ ലിറ്ററിന് 100 രൂപയാക്കി. നേരത്തേ 90 രൂപയായിരുന്നു. പാൽപ്പായസം കാൽ ലിറ്ററിന് 46 രൂപയായിരുന്നത്‌ 50 ആക്കി. ഒരു ലിറ്ററിന് ശർക്കരപ്പായസം 260, പാലടപ്രഥമൻ 220, ഇരട്ടിപ്പായസം 220 എന്നിങ്ങനെയും പുതുക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments