Friday, September 20, 2024

ലോക റെക്കോർഡ് നേടി മികവ് തെളിയിച്ച ഷാഹിന മുഹമ്മദിനെ എസ്.ഡി.പി.ഐ അനുമോദിച്ചു

ചാവക്കാട്: ഇന്റർനാഷണൽ യോഗ ഡേയിൽ ലോക റെക്കോർഡ് നേടി മികവ് തെളിയിച്ച ഷാഹിന മുഹമ്മദിനെ എസ്.ഡി.പി.ഐ നേതൃത്വത്തിൽ അനുമോദിച്ചു. എസ്.ഡി.പി.ഐ തൃശൂർ ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ വടക്കൂട്ട് ഉപഹാരം നൽകി. തിരുവത്ര ബ്രാഞ്ച് പ്രസിഡന്റ് ഫുർഖാൻ, പുത്തൻ കടപ്പുറം ബ്രാഞ്ച് പ്രസിഡന്റ് മുജീബ്, ജോയിന്റ് സെക്രട്ടറി സിനാൻ, ആഷിഖ് എ വൺ, റിയാസ്, ഫാറൂഖ് ചീനിച്ചുവട്, അയ്യൂബ്  എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments