Friday, September 20, 2024

ചാവക്കാട് തിരുവത്ര കോട്ടപ്പുറം ചിന്നാലി ഭാസ്കരൻ്റെ മകൻ അഭിലാഷ് നിര്യാതനായി

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് ചിന്നാലി ഭാസ്കരൻ്റെ മകൻ അഭിലാഷ് (32) നിര്യാതനായി. സംസ്കാരം ഇന്ന് (വെള്ളി)ഉച്ചതിരിഞ്ഞ് മൂന്നിന്.

മാതാവ്: സുലോചന. 

സഹോദരങ്ങൾ: സുഭാഷ്, സുമേഷ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments